Saturday, February 19, 2022

Teaching practice Reflective Journal (14/02/2022 to 18/02/2022)


Day 31 (14/02/2022)
        Use of water എന്ന പാഠഭാഗം പഠിപ്പിക്കുന്നതിനായി ജലത്തിന്റെ ഉപയോഗം കാണിക്കുന്ന pictures കാണിച്ചു. ക്ലാസുകൾ വീണ്ടും ഓഫ്‌ലൈൻ mode ആയി. അവർ  പറഞ്ഞ point ബ്ലാക്ക്  ബോർഡിൽ എഴുതി.

Day 32 (15/02/2022)

      Water conservation ന്റെ പ്രാധാന്യത്തെ പറ്റി കുട്ടികൾ സ്വയം മനസ്സിലാക്കി. അവർ പോസ്റ്റർ നിർമിച്ചു. Water scarcity solve ചെയ്യുന്നതിനായി Roof top rainwater harvesting, run off harvesting, storage of surface റൺഓഫ്, recycling  എന്നിവ, picture, video, ഉപയോഗിച്ചും explanation, problem solving, lecture method ഉപയോഗിച്ചും  പഠിപ്പിച്ചു. Achievement test നടത്തി.

Day 33 (16/02/2022)
    
Social groups and social control  എന്ന 14 chapter പഠിപ്പിച്ചു.
Aristotle ന്റെ  quote കാണിച്ചുകൊണ്ട്  പാഠം തുടങ്ങി....
Day 34 (17/02/2022)
Ppt, picture,  എന്നിവ ഉപയോഗിച്ചും. kITE VICTERS channel class, text book, Handbook എന്നിവ നോക്കിയും, social control എന്ന topic പഠിപ്പിച്ചു. 

Day 35(18/02/2022)
 
          8 th std ന്റെ 13 മത് chapter ആയ As the torrential rain poured Down എന്ന പുതിയ പാഠം lecture method ലൂടെ പഠിപ്പിച്ചു. Natural phenomenons, human intervention, construction ആക്ടിവിറ്റി  എന്നിവ എങ്ങനെ environment ന് ഭീഷണി ആകുന്നു എന്ന് ചോദിച്ചു അറിഞ്ഞും picture  videos എന്നിവ കാണിച്ചു explain ചെയ്തു 

 Teaching practice phase 1   വലിയ തടസങ്ങൾ കൂടാതെ പൂർത്തീകരിക്കാൻ സാധിച്ചു❤️❤ കുട്ടികളിൽ നിന്നും Feedback എഴുതി വാങ്ങി. Offline online ക്ലാസുകൾ അവർ ഒരുപോലെ enjoy ചെയ്തു എന്നും, കുട്ടികളും ആയി സൗഹൃദാന്താരിഷം നിലനിർത്താൻ 
കഴിഞ്ഞു എന്ന് അറിയാൻ സാധിച്ചു 

Saturday, February 12, 2022

TEACHNIG PRACTICE Reflective Journal (7/02/2022 to 12/02/2022)

Day 25 (7/02/2022)

Google meet വഴി നടത്തിയ ഇന്നന്നെ ക്ലാസ്സിൽ 20 കുട്ടികൾ join ചെയ്തു.

      ഇന്ന്  Decentralized planning എന്ന ടോപ്പിക്ക് ആണ് പഠിപ്പിച്ചത് 
 Slides, Pictures മുതലായവ ഉപയോഗിച്ചും explanation, lecture methods use ചെയ്തും ക്ലാസ്സുകൾ എടുത്തു.

Day 26 (8/02/2022)

NITI Aayog  എന്ന പാഠം പഠിപ്പിച്ചു. Planning commission ന്റെ objectives NITI aayog ന്റെ objectives ൽ നിന്നും എങ്ങനെ വ്യത്യാസപെട്ടിരിക്കുന്നു എന്ന് അവർ തിരിച്ചറിഞ്ഞു. 

ഇന്നത്തെ ക്ലാസ്സിൽ കുട്ടികൾക്ക് ഗെയിം കൊടുത്തു.

Day 27 (9/02/2022)

  
        Water on Earth എന്ന പുതിയ chapter പഠിപ്പിക്കുന്നതിനായി video യും picture ഉം കാണിച്ചു. Water day yude importance അവർ മനസ്സിലാക്കി.

Day 28 ( 10/02/2022)
     നദികൾ കിണറുകൾ എന്നിവയിലെ വെള്ളം തീർന്ന് പോയാൽ എങ്ങനെ  recharge ചെയ്യപ്പെടുന്നു എന്ന് water cycle എന്ന topic പഠിപ്പിച്ചു. 
 
Day 29 (11/02/2022)

  Water below the ground ടോപ്പിക്ക് പഠിക്കുന്നതിനായി video, picture, ppt എന്നിവ ഉപയോഗിച്ചു.

Day 30 (12/02/2022)
     Multitude of Well എന്ന topic പഠിപ്പിക്കുന്നതിനായി Wikipedia, google, KITE VICTERS channel എന്നിവ കണ്ടു. Slide picture videos ഉപയോഗിച്ചു.

Monday, February 7, 2022

Teaching Practice Reflective Journal 31/01/2022 to 5/02/2022

Day -19 (31/01/2022)

         Thermosphere എന്ന അന്തരീഷപാളി പഠിപ്പിച്ചു. മറ്റ് മൂന്ന് layers ന്റെ സവിശേഷതകൾ ചോദിച്ചുകൊണ്ട് ഈ ഭാഗത്തേക്ക്‌ കടന്നു. അവസാനം jam ബോർഡ് ൽ പാഠഭാഗത്തെ table പൂരിപ്പിച്ചു.

Day 20 (1/02/2022) Tuesday 
              11 Chapter ആയ India and Economic Planning എന്ന പുതിയ ചാപ്റ്റർ ആരംഭിച്ചു.
 Planning നെ  കാണിക്കുന്ന ഒരു quote ഉം video ഉം കാണിച്ചു.
പ്ലാനിങ് ന്റെ നാൾ വഴികൾ വിശദീകരിച്ചു പാഠപുസ്തകത്തിലെ Flow chart പൂരിപ്പിച്ചു 


Day 21( 2/02/2022)

          

Objectives of Planning എന്ന ടോപ്പിക്ക് പഠിപ്പിക്കുന്നത്തിനായി ppt, pictures, എന്നിവ use ചെയ്തു. Growth, modernisation പഠിപ്പിച്ചു.
Discussion method, Lecture method എന്നീ strategies use ചെയ്തു.

 Day 22 (3/02/2022)

      Objectives of Planning ആയിട്ടുള്ള Self reliance, equity എന്നിവ പഠിപ്പിച്ചു follow up activity ഉം കൊടുത്തു.

Day 23 (4/02/2022)
      Economic activity proper ആയിട്ട് കൈകാര്യം ചെയ്യുന്നതിൽ planning ന് ഉള്ള പങ്ക്  planning objectives നേടുന്നതിൽ planning commission ന്റെ റോൾ എന്നിവ പഠിപ്പിച്ചു. Handbook, text book, ppt, picture, Wikipedia എന്നിവയുടെ സഹായത്തോടെ...😊

 Day 24 (5/02/2022)
  
       Five Year planning  year & objectives പഠിപ്പിച്ചു എല്ലാ കുട്ടികളെയും കൊണ്ട് വായിപ്പിക്കാൻ കഴിഞ്ഞു. കഴിഞ്ഞു പോയ ക്ലാസ്സ്‌കളിൽ ഒന്നും അതിനു കഴിഞ്ഞിട്ടില്ലാരുന്നു.