Thermosphere എന്ന അന്തരീഷപാളി പഠിപ്പിച്ചു. മറ്റ് മൂന്ന് layers ന്റെ സവിശേഷതകൾ ചോദിച്ചുകൊണ്ട് ഈ ഭാഗത്തേക്ക് കടന്നു. അവസാനം jam ബോർഡ് ൽ പാഠഭാഗത്തെ table പൂരിപ്പിച്ചു.
Day 20 (1/02/2022) Tuesday
11 Chapter ആയ India and Economic Planning എന്ന പുതിയ ചാപ്റ്റർ ആരംഭിച്ചു.
Day 21( 2/02/2022)
Objectives of Planning എന്ന ടോപ്പിക്ക് പഠിപ്പിക്കുന്നത്തിനായി ppt, pictures, എന്നിവ use ചെയ്തു. Growth, modernisation പഠിപ്പിച്ചു.
Discussion method, Lecture method എന്നീ strategies use ചെയ്തു.
Day 22 (3/02/2022)
Objectives of Planning ആയിട്ടുള്ള Self reliance, equity എന്നിവ പഠിപ്പിച്ചു follow up activity ഉം കൊടുത്തു.
Day 23 (4/02/2022)
Economic activity proper ആയിട്ട് കൈകാര്യം ചെയ്യുന്നതിൽ planning ന് ഉള്ള പങ്ക് planning objectives നേടുന്നതിൽ planning commission ന്റെ റോൾ എന്നിവ പഠിപ്പിച്ചു. Handbook, text book, ppt, picture, Wikipedia എന്നിവയുടെ സഹായത്തോടെ...😊
Day 24 (5/02/2022)
Five Year planning year & objectives പഠിപ്പിച്ചു എല്ലാ കുട്ടികളെയും കൊണ്ട് വായിപ്പിക്കാൻ കഴിഞ്ഞു. കഴിഞ്ഞു പോയ ക്ലാസ്സ്‌കളിൽ ഒന്നും അതിനു കഴിഞ്ഞിട്ടില്ലാരുന്നു.
No comments:
Post a Comment