Saturday, January 29, 2022

Teaching practice reflective journal 24/01/2022 to 29/01/2022

Day -  13 (24/ 01/ 2022)
        
          ഇന്ന് online ക്ലാസ്സിൽ 7 pm to 8 pm കുട്ടികൾക്ക് Ozone Hole enna chapter പഠിപ്പിച്ചു. Picture, video എന്നിവ Power point ൽ ഉപയോഗിച്ച് explanation, Discussion, lecture method ഉപയോഗിച്ച് പഠിപ്പിച്ചു.

Day - 14 (25/ 01/2022)

         Online class കൾ എല്ലാകുട്ടികൾക്കും പല കാരണങ്ങൾ കൊണ്ട് കാണാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞു. Net issue, phone ഇല്ലാത്തവർ. Parents ജോലിക്ക് പോകുന്നവർ etc. എന്നിരുന്നാലും rand batch ഉം ഒരുമിച്ച് കിട്ടിയതിൽ സന്തോഷം. ഈ തീയതിൽ ozone Protection എന്ന ഭാഗം പഠിപ്പിച്ചു. Ee വിഷയത്തിൽ poster നിർമിക്കാൻ നിർദേശിച്ചു.

Day - 15 (26/01/2022)

      Structure of the Atmosphere എന്ന ഭാഗം 7 to 8 pm online class വച്ച്  പഠിപ്പിച്ചു. Videos pictures ppt എന്നിവ കാണിച്ചു ചോദ്യങ്ങൾ ചോദിച്ചു.

Day -16 (27/01/2022)

    Structure of the Atmosphere എന്ന ഭാഗത്തു നിന്നും ചോദ്യങ്ങൾ ചോദിച്ചു. പലരും ഉത്തരം പറയാൻ ബുദ്ധിമുട്ടി ആ ഭാഗം ഞാൻ ഒന്നുകൂടെ explain ചെയ്യണം എന്ന് എനിക്ക് ബോധ്യം ആയി. അതിനു ശേഷം ഞാൻ troposphere padippichu YouTube video ലൂടെ troposphere എന്തെല്ലാം ഉണ്ടെന്ന് വ്യക്തമാക്കി കൊടുത്തു.

Day - 17( 28/01/2022)

      Stratosphere പഠിപ്പിക്കുന്നതിനായി ppt ലൂടെ അവർക്ക് video കാണിച്ചു picture കാണിച്ചു. Variety methods ഇനിയും ഞാൻ online ക്ലാസ്സുകളിൽ കൊണ്ട് വരണമെന്ന് ആഗ്രഹിക്കുന്നു.

Day 18 (29/01/ 2022)

        Mesosphere എന്ന ഭാഗം പഠിപ്പിക്കുന്നതിനായി text book, Hand book, Picture, video എന്നിവ ഉപയോഗിച്ച് ചോദ്യങ്ങൾ ചോദിച്ചു, വിശദീകരിച്ചു പഠിപ്പിച്ചു.

No comments:

Post a Comment