ടീച്ചിങ് പ്രാക്ടീസിന് വന്ന് ദിവസം ഏഴ് ആകുമ്പോൾ ഈ കോവിഡ് കാലത്ത് സ്കൂൾകളും വിദ്യാർത്ഥികളും അധ്യാപകരും നേരിടുന്ന വെല്ലുവിളി കുറച്ചു കൂടെ ആഴത്തിൽ മനസിലാക്കാൻ കഴിഞ്ഞു.
ഇന്ന് 4ത്ത് പീരിയഡ് ആണ് സോഷ്യൽ സയൻസ് ക്ലാസ്സ്. ഉച്ച നേരം ആയതു കൊണ്ട് കുട്ടികൾ എല്ലാം വീട്ടിൽ പോകാൻ ഉള്ള ഒരു ആവേശമാണ്. പകുതി മനസോടെ ക്ലാസിൽ ഇരിക്കുന്ന അവരെ energetic ആക്കാനും interesting കൊണ്ട് വരാനും തലേ ദിവസമേ ഞാൻ റെഡി ആയി.
ക്ലാസ്സിൽ ചെന്നു Dust Particles in the Atmosphere എന്ന ഭാഗം പഠിപ്പിക്കുന്നതിനുമുന്നേ കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ചത് ചോദ്യം ചോദിച്ചു നല്ല രീതിയിൽ അവർ റെസ്പോണ്ട് ചെയ്തു 😊
ഈ ടോപ്പിക്ക് പഠിപ്പിക്കുന്നത്തിനായി YouTube സഹായത്തോടെ ഒരു Water fall craft ഉണ്ടാക്കി. Sources book നോക്കി, ചിത്രങ്ങൾ കാണിച്ചു.
Day 8 - (18/01/2022 Tuesday )
ഇന്ന് Atmosphere as a green house എന്ന topic പഠിപ്പിച്ചു slide share, picture, textbook തുടങ്ങിയ teaching learning resources ഉപയോഗിച്ചു. തുടർന്ന് questionnaire, expiation, lecture method തുടങ്ങിയ teaching learning strategies ഉപയോഗിച്ചു.
Day-9 (19/01/2022 Wednesday )
മുൻപ് പഠിപ്പിച്ചഅവ ചോദ്യം ചോദിച്ചു Green House Effect and Green house Gases എന്ന പോഷൻ KITE VICTERS channel, YouTube Classes, Wikipedia തുടങ്ങിയ റിസോഴ്സ് ഉപയോഗിച്ച് പഠിപ്പിച്ചു
Day -10 (20/01/2022 Thursday)
രണ്ടാമത്തെ ബാച്ചിനും Water content, Dust particle, Atmosphere as Green House പഠിപ്പിച്ചു.
Day - 11 (21/01/2022 Friday )
കോവിഡ് രുഷമായതിനാൽ 9 വരെയുള്ള ക്ലാസുകൾ വീണ്ടും ഓൺലൈൻ മോഡിലേക്ക് മാറ്റി. വിദ്യാർത്ഥിക്കൾ ഇല്ലാത്ത ക്ലാസ്സിൽ മുറികൾ ഉറങ്ങി കിടന്നു. ഓഫ്‌ലൈൻ ക്ലാസ്സ് ഇഷ്ടപ്പെട്ടു വരിക ആയിരുന്നു. തെറ്റുകൾ തിരുത്തി വരുക ആയിരുന്നു. ഓൺലൈൻ ലേക്ക് മാറ്റിയെങ്കിലും കോളേജിലെ peer teaching ക്ലാസ്സ്‌കൾ എടുത്തുള്ള പരിചയം ആത്മവിശ്വാസം പകർന്നു 🦋
Day 12 (22/01/2022 Saturday )
രണ്ടു ബാച്ച്ക്കളെയും ഒന്നിച്ചു ഒരേ പൊഷനിൽ Ozone as an umbrella of the earth എന്ന ഭാഗത്ത് എത്തിച്ചു.✨️
No comments:
Post a Comment