Day 1 - 10/01/2022 ( Monday )
ടീച്ചിങ് പ്രാക്ടീസിന്റെ ആദ്യഘട്ടം 10/01/2022( Monday ) ൽ ആരംഭിച്ചു. Govt.V H S & H S S Anchal East സ്കൂളിലാണ് ഞാൻ ടീച്ചിങ് പ്രാക്ടീസിന് പോകുന്നത്. 5 മുതൽ +2 വരെ ഞാൻ പഠിച്ച എന്റെ സ്കൂളിലേക്ക് ഒരു അധ്യാപിക വിദ്യാർത്ഥിനിയായി പോകാൻ കഴിഞ്ഞതിൽ ദൈവത്തിനോട് നന്ദി
8 ആം ക്ലാസ്സിന്റെ സോഷ്യൽ സയൻസ് 3 ആം പാഠഭാഗത്തിലെ 10 അദ്ധ്യായം ആയ Blanket of the Earth എന്ന പാഠമാണ് ഞാൻ അവരെ പഠിപ്പിക്കുന്നത് 10/01/2022 ആദ്യദിനം ഈ പാഠഭാഗം അവതരിപ്പിക്കാൻ കഴിഞ്ഞു. ഇതനായ് KITE VICTERS ചാനൽ, YouTube, Pictures, chart, Marker, duster, pointer തുടങ്ങിയ Teaching - learning ഉറവിടങ്ങൾ ഉപയോഗിച്ചും പിന്നെ Lecture method, question answer method, explanation method തുടങ്ങിയ Teaching - learning strategies ഉം ഉപയോഗിച്ച് ക്ലാസ്സ് എടുത്തു.
Day 2 - 11/01/2022 (Tuesday )
SFI സമരം വിളിച്ചതിനാൽ ക്ലാസുകൾ ഇല്ലായിരുന്നു. എങ്കിലും 3.00 pm വരെ ഞങ്ങൾ സ്കൂളിൽ അടുത്ത ക്ലാസ്സിന് വേണ്ടിയുള്ള എഴുത്ത് പ്രവർത്തനത്തിൽ ഏർപ്പെട്ടു.
Day 3 -12/01/2021( Wednesday)
Blanket of the Earth ലെ Atmospheric Gases എന്ന ഭാഗം പഠിപ്പിച്ചു. Question answer ചോദിച്ചു.
അക്ഷരമുറ്റം Quiz competition
ഉച്ച ഭഷണ വിതരണവേളയിൽ
Day 4 -13/01/2022( Thursday )
4 ത്ത് period second ബാച്ച് സ്കൂളിൽ എത്തി അവർക്ക് യൂണിറ്റ് ടെസ്റ്റ് നടത്തുന്നതിനാൽ Blanket
Of the Earth എന്ന പാഠം ഒന്ന് പരിചയപെടുത്തി.
Day 5 -14/01/2022 ( Friday )
PUBLIC HOLIDAY
Day 6 - 15/01/2022 (Saturday )
No comments:
Post a Comment