Saturday, February 12, 2022

TEACHNIG PRACTICE Reflective Journal (7/02/2022 to 12/02/2022)

Day 25 (7/02/2022)

Google meet വഴി നടത്തിയ ഇന്നന്നെ ക്ലാസ്സിൽ 20 കുട്ടികൾ join ചെയ്തു.

      ഇന്ന്  Decentralized planning എന്ന ടോപ്പിക്ക് ആണ് പഠിപ്പിച്ചത് 
 Slides, Pictures മുതലായവ ഉപയോഗിച്ചും explanation, lecture methods use ചെയ്തും ക്ലാസ്സുകൾ എടുത്തു.

Day 26 (8/02/2022)

NITI Aayog  എന്ന പാഠം പഠിപ്പിച്ചു. Planning commission ന്റെ objectives NITI aayog ന്റെ objectives ൽ നിന്നും എങ്ങനെ വ്യത്യാസപെട്ടിരിക്കുന്നു എന്ന് അവർ തിരിച്ചറിഞ്ഞു. 

ഇന്നത്തെ ക്ലാസ്സിൽ കുട്ടികൾക്ക് ഗെയിം കൊടുത്തു.

Day 27 (9/02/2022)

  
        Water on Earth എന്ന പുതിയ chapter പഠിപ്പിക്കുന്നതിനായി video യും picture ഉം കാണിച്ചു. Water day yude importance അവർ മനസ്സിലാക്കി.

Day 28 ( 10/02/2022)
     നദികൾ കിണറുകൾ എന്നിവയിലെ വെള്ളം തീർന്ന് പോയാൽ എങ്ങനെ  recharge ചെയ്യപ്പെടുന്നു എന്ന് water cycle എന്ന topic പഠിപ്പിച്ചു. 
 
Day 29 (11/02/2022)

  Water below the ground ടോപ്പിക്ക് പഠിക്കുന്നതിനായി video, picture, ppt എന്നിവ ഉപയോഗിച്ചു.

Day 30 (12/02/2022)
     Multitude of Well എന്ന topic പഠിപ്പിക്കുന്നതിനായി Wikipedia, google, KITE VICTERS channel എന്നിവ കണ്ടു. Slide picture videos ഉപയോഗിച്ചു.

No comments:

Post a Comment