Saturday, January 29, 2022

Teaching practice reflective journal 24/01/2022 to 29/01/2022

Day -  13 (24/ 01/ 2022)
        
          ഇന്ന് online ക്ലാസ്സിൽ 7 pm to 8 pm കുട്ടികൾക്ക് Ozone Hole enna chapter പഠിപ്പിച്ചു. Picture, video എന്നിവ Power point ൽ ഉപയോഗിച്ച് explanation, Discussion, lecture method ഉപയോഗിച്ച് പഠിപ്പിച്ചു.

Day - 14 (25/ 01/2022)

         Online class കൾ എല്ലാകുട്ടികൾക്കും പല കാരണങ്ങൾ കൊണ്ട് കാണാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞു. Net issue, phone ഇല്ലാത്തവർ. Parents ജോലിക്ക് പോകുന്നവർ etc. എന്നിരുന്നാലും rand batch ഉം ഒരുമിച്ച് കിട്ടിയതിൽ സന്തോഷം. ഈ തീയതിൽ ozone Protection എന്ന ഭാഗം പഠിപ്പിച്ചു. Ee വിഷയത്തിൽ poster നിർമിക്കാൻ നിർദേശിച്ചു.

Day - 15 (26/01/2022)

      Structure of the Atmosphere എന്ന ഭാഗം 7 to 8 pm online class വച്ച്  പഠിപ്പിച്ചു. Videos pictures ppt എന്നിവ കാണിച്ചു ചോദ്യങ്ങൾ ചോദിച്ചു.

Day -16 (27/01/2022)

    Structure of the Atmosphere എന്ന ഭാഗത്തു നിന്നും ചോദ്യങ്ങൾ ചോദിച്ചു. പലരും ഉത്തരം പറയാൻ ബുദ്ധിമുട്ടി ആ ഭാഗം ഞാൻ ഒന്നുകൂടെ explain ചെയ്യണം എന്ന് എനിക്ക് ബോധ്യം ആയി. അതിനു ശേഷം ഞാൻ troposphere padippichu YouTube video ലൂടെ troposphere എന്തെല്ലാം ഉണ്ടെന്ന് വ്യക്തമാക്കി കൊടുത്തു.

Day - 17( 28/01/2022)

      Stratosphere പഠിപ്പിക്കുന്നതിനായി ppt ലൂടെ അവർക്ക് video കാണിച്ചു picture കാണിച്ചു. Variety methods ഇനിയും ഞാൻ online ക്ലാസ്സുകളിൽ കൊണ്ട് വരണമെന്ന് ആഗ്രഹിക്കുന്നു.

Day 18 (29/01/ 2022)

        Mesosphere എന്ന ഭാഗം പഠിപ്പിക്കുന്നതിനായി text book, Hand book, Picture, video എന്നിവ ഉപയോഗിച്ച് ചോദ്യങ്ങൾ ചോദിച്ചു, വിശദീകരിച്ചു പഠിപ്പിച്ചു.

Saturday, January 22, 2022

TEACHING PRACTICE Reflective Journal (17/01/2022 to 22/02/2022)

Day - 7 (17/01/2022 Monday )
        
             ടീച്ചിങ്  പ്രാക്ടീസിന് വന്ന് ദിവസം ഏഴ് ആകുമ്പോൾ ഈ കോവിഡ് കാലത്ത്  സ്കൂൾകളും വിദ്യാർത്ഥികളും അധ്യാപകരും നേരിടുന്ന വെല്ലുവിളി കുറച്ചു കൂടെ ആഴത്തിൽ മനസിലാക്കാൻ  കഴിഞ്ഞു.

 ഇന്ന്  4ത്ത് പീരിയഡ് ആണ് സോഷ്യൽ സയൻസ് ക്ലാസ്സ്‌. ഉച്ച നേരം ആയതു കൊണ്ട് കുട്ടികൾ  എല്ലാം വീട്ടിൽ പോകാൻ ഉള്ള ഒരു ആവേശമാണ്. പകുതി മനസോടെ ക്ലാസിൽ ഇരിക്കുന്ന അവരെ energetic ആക്കാനും  interesting കൊണ്ട് വരാനും തലേ ദിവസമേ ഞാൻ റെഡി ആയി.

 ക്ലാസ്സിൽ ചെന്നു Dust Particles in the Atmosphere എന്ന ഭാഗം പഠിപ്പിക്കുന്നതിനുമുന്നേ കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ചത് ചോദ്യം ചോദിച്ചു നല്ല രീതിയിൽ അവർ റെസ്പോണ്ട് ചെയ്തു 😊
ഈ ടോപ്പിക്ക് പഠിപ്പിക്കുന്നത്തിനായി YouTube സഹായത്തോടെ ഒരു  Water fall craft ഉണ്ടാക്കി. Sources book നോക്കി, ചിത്രങ്ങൾ  കാണിച്ചു. 
Day 8 - (18/01/2022 Tuesday )

   ഇന്ന്   Atmosphere as a green house എന്ന topic പഠിപ്പിച്ചു slide share, picture, textbook തുടങ്ങിയ teaching learning resources ഉപയോഗിച്ചു. തുടർന്ന് questionnaire, expiation, lecture method തുടങ്ങിയ teaching learning strategies ഉപയോഗിച്ചു.

Day-9 (19/01/2022 Wednesday )
            
         മുൻപ് പഠിപ്പിച്ചഅവ ചോദ്യം ചോദിച്ചു Green House Effect and Green house Gases എന്ന പോഷൻ KITE VICTERS channel, YouTube Classes, Wikipedia തുടങ്ങിയ റിസോഴ്സ് ഉപയോഗിച്ച് പഠിപ്പിച്ചു

Day -10 (20/01/2022 Thursday) 

     രണ്ടാമത്തെ ബാച്ചിനും Water content, Dust particle, Atmosphere as Green House പഠിപ്പിച്ചു.

Day - 11 (21/01/2022 Friday )
    
      കോവിഡ് രുഷമായതിനാൽ  9 വരെയുള്ള ക്ലാസുകൾ വീണ്ടും ഓൺലൈൻ മോഡിലേക്ക് മാറ്റി. വിദ്യാർത്ഥിക്കൾ ഇല്ലാത്ത ക്ലാസ്സിൽ മുറികൾ ഉറങ്ങി കിടന്നു. ഓഫ്‌ലൈൻ ക്ലാസ്സ്‌ ഇഷ്ടപ്പെട്ടു വരിക ആയിരുന്നു. തെറ്റുകൾ തിരുത്തി വരുക ആയിരുന്നു. ഓൺലൈൻ ലേക്ക് മാറ്റിയെങ്കിലും കോളേജിലെ peer teaching ക്ലാസ്സ്‌കൾ എടുത്തുള്ള പരിചയം ആത്മവിശ്വാസം പകർന്നു 🦋

Day 12 (22/01/2022 Saturday )

രണ്ടു ബാച്ച്ക്കളെയും ഒന്നിച്ചു ഒരേ പൊഷനിൽ Ozone as an umbrella of the earth എന്ന ഭാഗത്ത്‌ എത്തിച്ചു.✨️

Saturday, January 15, 2022

Gaming section before study @8 B Classroom 🌈😍

TEACHNIG PRACTICE Reflective Journal (10/01/2022 to 15/01/2022)

Day 1 - 10/01/2022 ( Monday )

              
               ടീച്ചിങ്  പ്രാക്ടീസിന്റെ  ആദ്യഘട്ടം 10/01/2022( Monday ) ൽ ആരംഭിച്ചു. Govt.V H S & H S S Anchal East സ്കൂളിലാണ്  ഞാൻ ടീച്ചിങ് പ്രാക്ടീസിന് പോകുന്നത്. 5 മുതൽ +2 വരെ ഞാൻ പഠിച്ച എന്റെ സ്കൂളിലേക്ക് ഒരു അധ്യാപിക വിദ്യാർത്ഥിനിയായി പോകാൻ കഴിഞ്ഞതിൽ ദൈവത്തിനോട് നന്ദി 

         8 ആം  ക്ലാസ്സിന്റെ  സോഷ്യൽ  സയൻസ് 3 ആം  പാഠഭാഗത്തിലെ 10 അദ്ധ്യായം ആയ Blanket of the Earth എന്ന പാഠമാണ് ഞാൻ അവരെ പഠിപ്പിക്കുന്നത് 10/01/2022 ആദ്യദിനം ഈ പാഠഭാഗം അവതരിപ്പിക്കാൻ കഴിഞ്ഞു. ഇതനായ്  KITE VICTERS ചാനൽ, YouTube, Pictures, chart, Marker, duster, pointer തുടങ്ങിയ Teaching - learning ഉറവിടങ്ങൾ ഉപയോഗിച്ചും പിന്നെ Lecture method, question answer method, explanation method തുടങ്ങിയ Teaching - learning strategies ഉം ഉപയോഗിച്ച് ക്ലാസ്സ്‌ എടുത്തു.

      Day 2 - 11/01/2022 (Tuesday )

SFI സമരം വിളിച്ചതിനാൽ ക്ലാസുകൾ ഇല്ലായിരുന്നു. എങ്കിലും 3.00 pm വരെ ഞങ്ങൾ സ്കൂളിൽ അടുത്ത ക്ലാസ്സിന് വേണ്ടിയുള്ള  എഴുത്ത് പ്രവർത്തനത്തിൽ ഏർപ്പെട്ടു. 

Day 3 -12/01/2021( Wednesday)

    Blanket of the Earth ലെ  Atmospheric Gases എന്ന ഭാഗം പഠിപ്പിച്ചു. Question answer ചോദിച്ചു.
അക്ഷരമുറ്റം Quiz competition
ഉച്ച ഭഷണ വിതരണവേളയിൽ

Day 4 -13/01/2022( Thursday )
  
         4 ത്ത് period second ബാച്ച്  സ്കൂളിൽ എത്തി അവർക്ക് യൂണിറ്റ് ടെസ്റ്റ്‌ നടത്തുന്നതിനാൽ Blanket 
Of the Earth എന്ന പാഠം ഒന്ന് പരിചയപെടുത്തി.

Day 5 -14/01/2022 ( Friday )

      PUBLIC HOLIDAY

Day 6 - 15/01/2022  (Saturday )

 4ത്ത് period  നല്ല ബഹളം ആയിരുന്ന ക്ലാസ്സിലേക്ക് കുട്ടികളെ അടക്കി ഇരുത്താൻ Game കളിപ്പിച്ചു. പിന്നീട് Atmospherics Gases എന്ന ഭാഗം എടുത്ത് ആക്ടിവിറ്റിയും കൊടുത്തു. മുൻപത്തെനെക്കാൾ ക്ലാസ്സ്‌ കൈകാര്യം ചെയ്യാൻ കഴിഞ്ഞു എന്ന് എനിക്ക് വ്യക്തിപരമായി തോന്നി.