Sunday, August 14, 2022

Teaching practice Phase II (08/08/2022 to 12/08/2022)

Day 26
ടീച്ചിങ് പ്രാക്ടിസിന്റെ 26-)0 മത് ദിവസം Our Government എന്ന പാഠത്തിലെ President എന്ന പാഠഭാഗമാണ് പഠിപ്പിച്ചത്. Concept attainment മോഡലീടുടെയാണ് ഈ ഭാഗം പഠിപ്പിച്ചത്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ തലവനായ അദ്ദേഹത്തെ Electoral college വഴിയാണ് തിരഞ്ഞെടുക്കുന്നത്. കുട്ടികളോട് നേരിട്ട് അദ്ദേഹത്തെ പറ്റി പറയാതെ positive, negative examples കൊടുത്തും essential, non essential materials,discussion തുടങ്ങിയ നടത്തിയുമാണ് പഠിപ്പിച്ചത്. കുട്ടികൾ ഇത് പ്രസിഡന്റ്‌ ആണെന്ന് തിരിച്ചറിഞ്ഞു. പുതിയ പ്രസിഡന്റ്‌ പേരും പറഞ്ഞു.
SCERT teaxtbook, teachers handbook Pictures, Marker, duster,chalk, stationary items തുടങ്ങിയ Teaching - learning materials ഉം Concept attainment model,collaborative learning , question answer, problem sloved, Brain storming, explanation, Experiential learning, stimulation, note taking, cooperative learning തുടങ്ങിയ Teaching - learning strategies വച്ചു ക്ലാസ്സ്‌ എടുത്തു.
ചോദ്യങ്ങൾ ചോദിച്ചു തുടർപ്രവർത്തങ്ങൾ നൽകി ക്ലാസ്സ് അവസാനിപ്പിച്ചു.

Day 27
ടീച്ചിംഗ് പ്രാക്ടിസിന്റെ 27-)0 മത് ദിവസം vice president എന്ന ടോപിക്കാണ് പഠിപ്പിച്ചത്. Vice president ന്റെ അധികാരങ്ങളും പ്രവർത്തനങ്ങളും കുട്ടികളെ പഠിപ്പിച്ചു. President vice president നെ തിരഞ്ഞെടുക്കുന്ന Electoral college വ്യത്യാസം കുട്ടികളെ പഠിപ്പിച്ചു. പുതിയ vice President ആരാണ്‌ എന്ന് കുട്ടികൾ തിരിച്ചറിഞ്ഞു SCERT teaxtbook, teachers handbook Pictures, Marker, duster,chalk, stationary items തുടങ്ങിയ Teaching - learning materials ഉം collaborative learning , question answer, problem sloved, Brain storming, explanation, Experiential learning, stimulation, note taking, cooperative learning തുടങ്ങിയ Teaching - learning strategies വച്ചു ക്ലാസ്സ്‌ എടുത്തു.
ചോദ്യങ്ങൾ ചോദിച്ചു തുടർപ്രവർത്തങ്ങൾ നൽകി ക്ലാസ്സ് അവസാനിപ്പിച്ചു.

Day 28
ടീച്ചിംഗ് പ്രാക്ടിസിന്റെ 28-)0 മത് ദിവസം our government എന്ന ചാപ്റ്ററിലെ Union ministers എന്ന പാഠഭാഗമാണ് പഠിപ്പിച്ചത്.
Teaching Learning materials ഒക്കെ കാണിച്ചു പഠിപ്പിച്ചതിനാൽ കുട്ടികൾക്ക് മന്ത്രി സഭയിൽ ആരൊക്കെ ഉണ്ടെന്നു മനസിലായി.SCERT teaxtbook, teachers handbook, chart Pictures, Marker, duster,chalk, stationary items തുടങ്ങിയ Teaching - learning materials ഉം collaborative learning , question answer, problem sloved, Brain storming, explanation, Experiential learning, stimulation, note taking, cooperative learning തുടങ്ങിയ Teaching - learning strategies വച്ചു ക്ലാസ്സ്‌ എടുത്തു.
ചോദ്യങ്ങൾ ചോദിച്ചു തുടർപ്രവർത്തങ്ങൾ നൽകി ക്ലാസ്സ് അവസാനിപ്പിച്ചു.

Day 29
ടീച്ചിംഗ് പ്രാക്ടിസിന്റെ 29-)0 ദിവസം Functions of prime minister എന്ന പാഠഭാഗം പഠിപ്പിച്ചു. കുട്ടികൾക്ക് prime minister എന്ന പദവി നല്ല കേട്ട് പരിചയമുണ്ടാരുന്നു അവരുടെ മുന്നറിവ് പാടാഭാഗം പഠിപ്പിക്കുന്നത് എളുപ്പമാക്കി. തുടർന്ന് പ്രധാനമന്ത്രിയുടെ അധികാരങ്ങൾ പഠിപ്പിച്ചു. ആദ്യത്തെയും ഇപ്പോഴത്തെയും പ്രധാനമന്ത്രിയെ കുട്ടികൾ തിരിച്ചറിഞ്ഞു.SCERT teaxtbook, teachers handbook Pictures, Marker, duster,chalk, stationary items തുടങ്ങിയ Teaching - learning materials ഉം collaborative learning , question answer, problem sloved, Brain storming, explanation, Experiential learning, stimulation, note taking, cooperative learning തുടങ്ങിയ Teaching - learning strategies വച്ചു ക്ലാസ്സ്‌ എടുത്തു.
ചോദ്യങ്ങൾ ചോദിച്ചു തുടർപ്രവർത്തങ്ങൾ നൽകി ക്ലാസ്സ് അവസാനിപ്പിച്ചു.

Day 30
ടീച്ചിംഗ് പ്രാക്ടിസിന്റെ 30-)0 ദിവസം our government എന്ന പാഠത്തിലെ ലാസ്റ്റ് ടോപിക്ക് ആയ Judiciary എന്ന പാഠഭാഗമാണ് പഠിപ്പിച്ചത്. കുട്ടികൾക്ക് വാർത്തകളിലും മറ്റും കോടതികൾ എന്ന വാക്കുകൾ കേട്ട പരിചയവും ഗവെർന്മെന്റിന്റെ മൂന്നാമത്തെ ഭാഗമായ judiciary നിയമങ്ങൾ പരിശോധിക്കുന്ന വിഭാഗം ആണെന്ന് അറിയാമാരുന്ന്. തുടർന്ന് കുട്ടികൾക്ക് Supreme court High Courts, Sub Courts എന്നിവയുടെ Functions പഠിപ്പിച്ചു. ഇതോട്കൂടി 8 )0 ക്ലാസ്സിന്റെ സോഷ്യൽ സയൻസ് ഒന്നാം പാഠപുസ്തകം പഠിപ്പിച്ചു തീർക്കാൻ സാധിച്ചു. അടുത്ത ദിവസം പഠിപ്പിച്ചു തീർത്ത 3 പാഠങ്ങൾ ഉൾപ്പെടുത്തി 25 മാർക്കിന് പരീക്ഷ ഇടുമെന്നു അറിയിപ്പ് നൽകി. SCERT teaxtbook, teachers handbook Pictures, Marker, duster,chalk, stationary items തുടങ്ങിയ Teaching - learning materials ഉംMultimedia, ict collaborative learning , question answer, problem sloved, Brain storming, explanation, Experiential learning, stimulation, note taking, cooperative learning തുടങ്ങിയ Teaching - learning strategies വച്ചു ക്ലാസ്സ്‌ എടുത്തു.
ചോദ്യങ്ങൾ ചോദിച്ചു തുടർപ്രവർത്തങ്ങൾ നൽകി ക്ലാസ്സ് അവസാനിപ്പിച്ചു.

No comments:

Post a Comment