Sunday, August 7, 2022

Teaching practice Phase II (01/08/2022 to 05/08/2022)

Day 20
ടീച്ചിങ് പ്രാക്ടിസിന്റെ 20 മത് ദിവസം 8 -)0 ക്ലാസ്സിന്റെ  സോഷ്യൽ സയൻസ് ഒന്നാംഭാഗത്തിലെ അവസാന പാഠമായ Our Government എന്ന ചാപ്റ്റർ ഇന്ന് തുടങ്ങിവച്ചു. Organs of government എന്ന ടോപ്പിക്കാണ് ഇന്ന് പഠിപ്പിച്ചത്. ഗവണ്മെന്റ് എന്ന് കേകൾക്കുമ്പോൾ അല്ലെങ്കിൽ ന്യൂസിൽ ഗവണ്മെന്റ് ആയി ബന്ധപ്പെട്ട എന്തൊക്കെ പദങ്ങൾ ആണ് നിങ്ങൾ കേൾക്കുന്നത് എന്ന് ചോദിച്ചു തുടങ്ങി. ഗവണ്മെന്റ് സ്ഥാപനങ്ങളുടെ ചിത്രങ്ങൾ കാണിച്ചു കൊടുത്തു. ഗവണ്മെന്റിന് പ്രധാനമായും 3 വിഭാഗങ്ങൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. അവ Legislature, Executive, Judiciary മുതലായവ ആണ് എന്നും അതിൽ ഉൾപ്പെടുന്നവർ ആരാണെന്നും ഇവയുടെ പ്രവർത്തനങ്ങൾ എന്താണെന്നും കുട്ടികൾ തിരിച്ചറിഞ്ഞു.

SCERT teaxtbook, teachers handbook Pictures, Marker, duster, stationary items തുടങ്ങിയ Teaching - learning materials ഉം collaborative learning , question answer, learning problems, Brain storming, explanation, Experiential learning, തുടങ്ങിയ Teaching - learning strategies വച്ചു ക്ലാസ്സ്‌ എടുത്തു.

Day 21
ടീച്ചിംഗ് പ്രാക്ടിസിന്റെ 21-)0 ദിവസം Our government എന്ന പാഠത്തിലെ Legislature in India enna topic ആണ്. Activity model based class ആയിരുന്നു ഇത്. കുട്ടികളെ മാക്സിമം ഉൾപെടുത്തുക എന്നതാണ് ഈ മോഡൽ കൊണ്ട് ഉദ്ദേശിക്കുന്നത്. പാർലിമെന്റ് എന്ന് അറിയപ്പെടുന്ന legislature ന് ലോക്സഭ രാജ്യസഭ എന്ന് രണ്ടു ഹൗസുകൾ ഉണ്ടെന്നും പഠിപ്പിച്ചു ശേഷം കുട്ടികളെ രണ്ടു ഹൗസുകളാക്കി. ചർച്ച ചെയ്യിപ്പിച്ചു lot എടുപ്പിച്ചും role play നൽകിയും class എടുത്തു.
SCERT teaxtbook, teachers handbook Pictures, Marker, duster, stationary items തുടങ്ങിയ Teaching - learning materials ഉം Activity based model, collaborative learning , question answer,  problem sloved, Brain storming, explanation, Experiential learning, തുടങ്ങിയ Teaching - learning strategies വച്ചു ക്ലാസ്സ്‌ എടുത്തു.
ചോദ്യങ്ങൾ ചോദിച്ചു തുടർപ്രവർത്തങ്ങൾ നൽകി ക്ലാസ്സ് അവസാനിപ്പിച്ചു.

Day 22
ടീച്ചിംഗ് പ്രാക്ടിസിന്റെ 22)-0 ദിവസം Functions of Parliament എന്ന ടോപിപ്പ് പഠിപ്പിച്ചു. Parliament ന്റെ പ്രാഥമിക പ്രവർത്തനമാണ് നിയമനിർമ്മാണം. ബില്ലുകൾ ഏതെങ്കിലും house ൽ അവതരിപ്പിച്ചു ഒന്നാംവായനയും രണ്ടാം വായനയും മൂന്നാം വായനയും നടത്തി രണ്ടാമത്തെ ഹൗസിലും ഇതേ സ്റ്റേജിലൂടെ പോയി പ്രസിഡന്റ്ന്റെ അംഗീകാരത്തോടെ നിയമാകുന്നു. എന്ന് പഠിപ്പിച്ചു.SCERT teaxtbook, teachers handbook Pictures, Marker, duster, stationary items തുടങ്ങിയ Teaching - learning materials ഉം  collaborative learning , question answer,  problem sloved, Brain storming, explanation, simulation Experiential learning, തുടങ്ങിയ Teaching - learning strategies വച്ചു ക്ലാസ്സ്‌ എടുത്തു.ചോദ്യങ്ങൾ ചോദിച്ചു തുടർപ്രവർത്തങ്ങൾ നൽകി ക്ലാസ്സ് അവസാനിപ്പിച്ചു.

Day 23
 ടീച്ചിംഗ് പ്രാക്ടിസിന്റെ 23-)0 ദിവസം Money bill എന്ന ടോപ്പിക്കാണ് പഠിപ്പിച്ചത്. മറ്റ് ബില്ലുകളെ പോലെ രണ്ട് ഹൗസിലും ഇത് അവതരിപ്പിക്കാൻ പറ്റില്ല. ലോക സഭയിൽ മാത്രമേ moneybill അവതരിപ്പിക്കാൻ കഴിയൂ. എന്ന് പഠിപ്പിച്ചു.SCERT teaxtbook, teachers handbook Pictures, Marker, duster, stationary items തുടങ്ങിയ Teaching - learning materials ഉം collaborative learning , question answer,  problem sloved, Brain storming, explanation, Experiential learning, തുടങ്ങിയ Teaching - learning strategies വച്ചു ക്ലാസ്സ്‌ എടുത്തു.ചോദ്യങ്ങൾ ചോദിച്ചു,തുടർപ്രവർത്തങ്ങൾ നൽകി ക്ലാസ്സ് അവസാനിപ്പിച്ചു.

 Day 24
ടീച്ചിംഗ് പ്രാക്ടിസിന്റെ 24-)0 ദിവസം state legislature എന്ന ടോപിക്കാണ് പഠിപ്പിച്ചത്. ഇവയിൽ ആരൊക്കെ ഉൾപ്പെടുന്നു എന്നും എന്തൊക്കെ ആണ് ഇതിന്റെ പ്രവർത്തനം എന്നും പഠിപ്പിച്ചു. Unicameral, bicameral legislature തമ്മിലുള്ള വ്യത്യാസവും ഏതോക്കെ സംസ്ഥാനങ്ങളിൽ ഇവ ഉണ്ടെന്നും പഠിപ്പിച്ചു.SCERT teaxtbook, teachers handbook Pictures, Marker, duster, stationary items തുടങ്ങിയ Teaching - learning materials ഉം, collaborative learning , question answer,  problem sloved, Brain storming, explanation, Experiential learning, തുടങ്ങിയ Teaching - learning strategies വച്ചു ക്ലാസ്സ്‌ എടുത്തു.ചോദ്യങ്ങൾ ചോദിച്ചു തുടർപ്രവർത്തങ്ങൾ നൽകി ക്ലാസ്സ് അവസാനിപ്പിച്ചു.

Day 25
 ടീച്ചിംഗ് പ്രാക്ടിസിന്റെ 25-)0 ദിവസം our government എന്ന ചാപ്റ്ററിലെ Executive in India എന്ന ടോപിക്കാണ് പഠിപ്പിച്ചത്. മുഖ്യമായും രണ്ടു executive ഉണ്ടെന്നും അവ central executive ഉം  state executive ആണെന്ന് പഠിപ്പിച്ചു. നിയമങ്ങളുടെ നടപ്പാക്കൽ ആണ് ഇതിന്റെ പ്രധാന കടമ. ഇതിൽ president, council of ministers എന്ന political executive ഉം  bureaucract എന്ന real executive ഉൾപ്പെടുന്നു എന്ന് പഠിപ്പിച്ചു.SCERT teaxtbook, teachers handbook Pictures, Marker, duster, stationary items തുടങ്ങിയ Teaching - learning materials ഉം collaborative learning , question answer,  problem sloved, Brain storming, explanation, Experiential learning, തുടങ്ങിയ Teaching - learning strategies വച്ചു ക്ലാസ്സ്‌ എടുത്തു.ചോദ്യങ്ങൾ ചോദിച്ചു തുടർപ്രവർത്തങ്ങൾ നൽകി ക്ലാസ്സ് അവസാനിപ്പിച്ചു.

No comments:

Post a Comment