Sunday, July 31, 2022

Teaching practice Phase II (25/07/2022 to 29/07/2022)

Day 16
ടീച്ചിങ് പ്രാക്ടീസിന്റെ 16-)0 ദിവസം Soil evolves എന്ന ടോപിക്കാണ് പഠിപ്പിച്ചത്. ഇന്ന് നമ്മൾ കാണുന്ന മണ്ണ് രൂപ്പെടാൻ  ആയിരക്കണക്കിന് വർഷങ്ങൾ വേണ്ടിവരുമെന്നും. പാറകൾ പൊടിഞ്ഞു മണ്ണ് ഉണ്ടാകാൻ climate, topography, parent Rock, time, plants and animals തുടങ്ങിയ ഘടകങ്ങൾ സ്വാധീനിക്കുണ്ടെന്നും പഠിപ്പിച്ചു. പലതരത്തിലുള്ള മണ്ണ് പട്ടിക പെടുത്താൻ നിർദ്ദേശിച്ചു.Pictures, Marker, duster, Teacher's handbook, chart, SCERT textbook, diagram, tableതുടങ്ങിയ Teaching - learning materials ഉം collaborative learning , question answer, learning problems, Brain storming, explanation, Experiential learning, തുടങ്ങിയ Teaching - learning strategies വച്ചു ക്ലാസ്സ്‌ എടുത്തു.തുടർ പ്രവർത്തനം നൽകി.ഗൃഹപാഠം നൽകി ക്ലാസ്സ്‌ അവസാനിപ്പിച്ചു.

Day 17

ടീച്ചിങ്പ്രാക്ടിസിന്റെ 17-)0 ദിവസം ഭൗമ രഹസ്യങ്ങൾ തേടി എന്ന പാഠത്തിലെ soil for sustenance എന്ന ടോപിക്കാണ് പഠിപ്പിച്ചത്. മണ്ണുകൊണ്ടുള്ള ഉപയോഗങ്ങൾ പട്ടികപ്പെടുത്തിയതിലൂടെ മണ്ണിന്റെ പ്രാധാന്യത്തെ കുട്ടികൾ മനസിലാക്കി.
 Marker, duster, Teacher's handbook, chart, SCERT textbook, picture തുടങ്ങിയ Teaching - learning materials ഉം  collaborative learning , question answer, learning problems, Brain storming, explanation, Experiential learning, discussion തുടങ്ങിയ Teaching - learning strategies വച്ചു ക്ലാസ്സ്‌ എടുത്തു.തുടർ പ്രവർത്തനം നൽകി.ഗൃഹപാഠം നൽകി ക്ലാസ്സ്‌ അവസാനിപ്പിച്ചു.

Day 18
ടീച്ചിങ് പ്രാക്ടിസിന്റെ 18-)0 ദിവസം Pershing soil എന്ന ടോപിക്ക്കാണ് പഠിപ്പിച്ചത്. മനുഷ്യന്റെ ചില പ്രവർത്തനങ്ങൾ മണ്ണിന്റെ നാശത്തിലേക്ക് നയിക്കുന്നു. അത്തരം പ്രവണതകളെ വിമര്ശനാത്മകമായി സമീപിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. മറ്റ് മലിനീകരണങ്ങൾ കാരണങ്ങൾ ചർച്ച ചെയ്തു.Pictures, Marker, duster, Teacher's handbook, chart, SCERT textbook തുടങ്ങിയ Teaching - learning materials ഉം  collaborative learning , question answer, learning problems, Brain storming, explanation, Experiential learning, തുടങ്ങിയ Teaching - learning strategies വച്ചു ക്ലാസ്സ്‌ എടുത്തു.തുടർ പ്രവർത്തനം നൽകി.ഗൃഹപാഠം നൽകി ക്ലാസ്സ്‌ അവസാനിപ്പിച്ചു.

Day 19

ടീച്ചിങ് പ്രാക്ടിസിന്റെ 19-)0 ദിവസം. ഭൗമ രഹസ്യങ്ങൾ തേടി എന്ന പാഠത്തിലെ അവസാന ഭാഗമായ Let us conserve soil എന്ന പാഠഭാഗം പഠിപ്പിച്ചു. മണ്ണിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ കുട്ടികൾ അത്‌ സംരക്ഷിക്കപെടേണ്ടതാണ് എന്ന് തിരിച്ചറിഞ്ഞു. World soil dayയുടെ പ്രതേകതകൾ മനസിലാക്കി.മണ്ണ് സംരക്ഷണ പോസ്റ്റർ നിർമ്മിക്കാൻ ആവശ്യപെട്ടു.
SCERT textbook, Pictures, Marker, duster, Teacher's handbook, chart തുടങ്ങിയ Teaching - learning materials ഉം  collaborative learning , question answer, learning problems, Brain storming, explanation, Experiential learning, തുടങ്ങിയ Teaching - learning strategies വച്ചു ക്ലാസ്സ്‌ എടുത്തു.തുടർ പ്രവർത്തനം നൽകി.ഗൃഹപാഠം നൽകി ക്ലാസ്സ്‌ അവസാനിപ്പിച്ചു.

No comments:

Post a Comment