ടീച്ചിങ് പ്രാക്ടീസിന്റെ 6 - )0 ദിവസം നദീതട സംസാരത്തിലെ ഹരപ്പൻ ജനതയുടെ Belief system ആണ് പഠിപ്പിച്ചത്.ഹാരപ്പയിൽ നിന്നും ലഭിച്ച അവരുടെ മുദ്രകളിൽ ജനങ്ങളുടെ വിശ്വാസരീതികളെ കുറിച്ച് പരാമാർശിച്ചിട്ടുണ്ട്. അവർക്കിടയിൽ മാതൃദൈവരാധന, മൃഗരാധന, വൃഷരാധന, ലിംഗരാധന, ആദിമ ശിവൻ എന്നിവരെ ആരാധിച്ചു.
. SCERT textbook, teacher' handbook YouTube, Pictures, Marker, duster, pointer തുടങ്ങിയ Teaching - learning materials ഉപയോഗിച്ചും, പിന്നെ collaborative learning , question answer, experitial learning problems, Brain storming, explanation തുടങ്ങിയ Teaching - learning strategies ഉം ഉപയോഗിച്ച് ക്ലാസ്സ് എടുത്തു.
Day 7
ഇന്ന് ടീച്ചിംഗ് പ്രാക്ടീസിന്റെ 7th ഡേയിൽ The fall of harappan civilisation എന്ന ടോപ്പിക്ക് പഠിപ്പിച്ചു. ഇതോടെ indus valley civilization തീർന്നു. നാഗരികതയുടെ തകർച്ചയുടെ ഓരോ കാരണങ്ങളും ചർച്ച ചെയ്തു.
Pictures, Marker, duster, chalkതുടങ്ങിയ Teaching - learning materials ഉപയോഗിച്ചും, പിന്നെ collaborative learning , question answer, experitial learning problems, Brain storming, explanation തുടങ്ങിയ Teaching - learning strategies ഉം ഉപയോഗിച്ച് ക്ലാസ്സ് എടുത്തു.
Day 8
ടീച്ചിങ് പ്രാക്സിന്റെ 8 th ദിവസം പുതിയ സംസ്ക്കാരാമായ Egyptian civilization പഠിപ്പിച്ചു. ഇന്ന് ക്ലാസ്സ് നീരിക്ഷിക്കാൻ അധ്യാപികമാർ സ്കൂളിൽ വന്നിരുന്നു. ICT based ക്ലാസ്സ് ആയിരുന്നു. Power point, laptop,map, projector, scale, blackboard, textbook മുതലായ teaching - learning materials ഉം, Problem solving, assessment, reinforcement, തുടങ്ങിയ teaching learning strategies ഉം ഉപയോഗിച്ച് ക്ലാസ്സ് എടുത്തു.
Day 9
Mesoptoiman civilization ആണ് ഇന്നത്തെ ക്ലാസ്സിൽ കുട്ടികളെ പഠിപ്പിച്ചത്. പാഠഭാഗം തുടങ്ങുന്നതിന് മുന്നോടിയായി കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ചവ എന്നും ചോദിക്കുകയും ഇന്ന് പഠിപ്പിക്കാൻ പോകുന്നതിനെകുറിച്ചുള്ള മുന്നറിവ് പരിശോധിക്കുകയും ചെയ്യും. SCERT teaxtbook, teachers handbook Pictures, Marker, duster, തുടങ്ങിയ Teaching - learning materials ഉം collaborative learning , question answer, learning problems, Brain storming, explanation, Experiential learning, തുടങ്ങിയ Teaching - learning strategies വച്ചു ക്ലാസ്സ് എടുത്തു.
Day 10
The river valley civilization എന്ന പാഠത്തിലെ അവസാന സംസ്ക്കരമായ Chinese civilization ആണ് പഠിപ്പിച്ചത്. അടുത്ത ക്ലാസ്സിൽ ഈ പാഠത്തിന്റെ unit test ഇടുമെന്നു അറിയിച്ചു.SCERT teaxtbook, teachers handbook Pictures, Marker, duster, തുടങ്ങിയ Teaching - learning materials ഉം cooperative learning , question answer, learning problems, Brain storming, explanation, reinforcements തുടങ്ങിയ Teaching - learning strategies ഉപയോഗിച്ച് ക്ലാസ്സ് എടുത്തു.
No comments:
Post a Comment