Sunday, July 24, 2022

Teaching practice Phase II (18/07/2022 to 22/07/2022)

Day 11

ഇന്ന് ടീച്ചിംഗ് പ്രാക്ടിസിന്റെ 11-)0 ദിവസം. 8-)0 ക്ലാസ്സിന്റെ മൂന്നാം പാഠമായ In search of Earth's secret എന്ന പാഠം തുടങ്ങി. ഭൂമിയുടെ പാളികളെകുറിച്ച് ഇന്ന് പഠിപ്പിച്ചു. അതിനുമുന്നോടിയായി ഭൂമിയെ കുറിച്ച് കുട്ടികൾക്ക് എന്തൊക്കെ അറിയാമെന്നു പരിശോധിച്ചു.തുടർന്ന് ഓരോ പാളികളുടെ സവിശേഷത പറഞ്ഞു കൊടുത്തു. ഈ പാഠം പഠിപ്പിക്കിന്നതിനായി ഉണ്ടാക്കിയ innovative work അവസാനം കുട്ടികളെ കാണിച്ചു. അടയാളപെടുത്താൻ ആവശ്യപെട്ടു.
SCERT teaxtbook, teachers handbook Pictures, Marker, duster, stationary items തുടങ്ങിയ Teaching - learning materials ഉം Advance organizer,collaborative learning , question answer, learning problems, Brain storming, explanation, Experiential learning, തുടങ്ങിയ Teaching - learning strategies വച്ചു ക്ലാസ്സ്‌ എടുത്തു.

Day 12

ടീച്ചിങ് പ്രാക്ടിസിന്റെ 12-)0 ദിവസം മൂന്നാം പാഠത്തിലെ lithosphere and Asthenosphere എന്ന കുഞ്ഞു ടോപിക്കാണ് പഠിപ്പിച്ചത്. ഭൂമിയുടെ ഓരോ പാളിയും മനസിലാക്കിയ കുട്ടികൾക്ക് crust എന്ന ഭൗമപാളിമുതൽ upper mantle വരെ ചേർന്ന ഭാഗമാണ് Lithosphere എന്നും അതിനു താഴെ ആണ് Asthenosphere സ്ഥിതി ചെയ്യുന്നതെന്നന്നും ബോർഡിൽ വരച്ചു അടയാളപ്പെടുത്തി കാണിച്ചു
 SCERT teaxtbook, teachers handbook Pictures, Marker, duster, തുടങ്ങിയ Teaching - learning materials ഉം  collaborative learning , question answer, learning problems, Brain storming, explanation, Multi media,തുടങ്ങിയ Teaching - learning strategies വച്ചു ക്ലാസ്സ്‌ എടുത്തു.

Day 13
ഇന്ന് Rock എന്ന ടോപിക്കാണ് പഠിപ്പിച്ചത്. എങ്ങനെ പാറ രൂപപ്പെടുന്നുവെന്നും. രൂപെടുന്നതിന്റെ അടിസ്ഥാനത്തിൽ അതിനെ 3 ആയി തരം തിരിച്ചിരിക്കുന്നുവെന്നും പഠിപ്പിച്ചു.
 Teachers handbook Pictures, Marker, duster, chart, SCERT textbook തുടങ്ങിയ Teaching - learning materials ഉം  collaborative learning , question answer, learning problems, Brain storming, explanation, Experiential learning, തുടങ്ങിയ Teaching - learning strategies വച്ചു ക്ലാസ്സ്‌ എടുത്തു.തുടർ പ്രവർത്തനം നൽകി.ഗൃഹപാഠം നൽകി ക്ലാസ്സ്‌ അവസാനിപ്പിച്ചു.

Day 14
ടീച്ചിംഗ് പ്രാക്ടിസിന്റെ 14-)0 ദിവസം weathering എന്ന ടോപിക്കാണ് പഠിപ്പിച്ചത്. പാറകൾക്ക് കാലക്രമേണ നാശം സംഭവികുന്നു.പ്രധാനമായും 3 തരത്തിലുള്ള അപക്ഷയമാണ് സംഭവിക്കുന്നത്. Physical, chemical & biological weathering എന്നിവ ആണ് അത്‌. ഇത് പഠിപ്പിക്കുന്നതിനായി Teachers handbook Pictures, Marker, duster, chart, SCERT textbook തുടങ്ങിയ Teaching - learning materials ഉം  collaborative learning , question answer, learning problems, Brain storming, explanation, Experiential learning, തുടങ്ങിയ Teaching - learning strategies വച്ചു ക്ലാസ്സ്‌ എടുത്തു.തുടർ പ്രവർത്തനം നൽകി.ഗൃഹപാഠം നൽകി ക്ലാസ്സ്‌ അവസാനിപ്പിച്ചു.

Day 15

ടീച്ചിങ് പ്രാക്ടിസിന്റെ 15-)0 ദിവസം weathering and Human എന്ന ടോപിക്ക് പഠിപ്പിച്ചു. പാറകൾക്ക് അപക്ഷയം സംഭവിക്കുന്നതിന് കാരണമാകുന്ന മാനുഷിക പ്രവർത്തനങ്ങളെ കുട്ടികൾ തിരിച്ചറിഞ്ഞു. പാറകളുടെ അപക്ഷയം മനുഷ്യന് ചില ഗുണങ്ങൾ ഉണ്ടാകുന്നുവെന്നു. പഠിപ്പിച്ചു.
Pictures, Marker, duster, Teacher's handbook, chart, SCERT textbook തുടങ്ങിയ Teaching - learning materials ഉം  collaborative learning , question answer, learning problems, Brain storming, explanation, Experiential learning, തുടങ്ങിയ Teaching - learning strategies വച്ചു ക്ലാസ്സ്‌ എടുത്തു.തുടർ പ്രവർത്തനം നൽകി.ഗൃഹപാഠം നൽകി ക്ലാസ്സ്‌ അവസാനിപ്പിച്ചു.

No comments:

Post a Comment