Sunday, July 31, 2022

Teaching practice Phase II (25/07/2022 to 29/07/2022)

Day 16
ടീച്ചിങ് പ്രാക്ടീസിന്റെ 16-)0 ദിവസം Soil evolves എന്ന ടോപിക്കാണ് പഠിപ്പിച്ചത്. ഇന്ന് നമ്മൾ കാണുന്ന മണ്ണ് രൂപ്പെടാൻ  ആയിരക്കണക്കിന് വർഷങ്ങൾ വേണ്ടിവരുമെന്നും. പാറകൾ പൊടിഞ്ഞു മണ്ണ് ഉണ്ടാകാൻ climate, topography, parent Rock, time, plants and animals തുടങ്ങിയ ഘടകങ്ങൾ സ്വാധീനിക്കുണ്ടെന്നും പഠിപ്പിച്ചു. പലതരത്തിലുള്ള മണ്ണ് പട്ടിക പെടുത്താൻ നിർദ്ദേശിച്ചു.Pictures, Marker, duster, Teacher's handbook, chart, SCERT textbook, diagram, tableതുടങ്ങിയ Teaching - learning materials ഉം collaborative learning , question answer, learning problems, Brain storming, explanation, Experiential learning, തുടങ്ങിയ Teaching - learning strategies വച്ചു ക്ലാസ്സ്‌ എടുത്തു.തുടർ പ്രവർത്തനം നൽകി.ഗൃഹപാഠം നൽകി ക്ലാസ്സ്‌ അവസാനിപ്പിച്ചു.

Day 17

ടീച്ചിങ്പ്രാക്ടിസിന്റെ 17-)0 ദിവസം ഭൗമ രഹസ്യങ്ങൾ തേടി എന്ന പാഠത്തിലെ soil for sustenance എന്ന ടോപിക്കാണ് പഠിപ്പിച്ചത്. മണ്ണുകൊണ്ടുള്ള ഉപയോഗങ്ങൾ പട്ടികപ്പെടുത്തിയതിലൂടെ മണ്ണിന്റെ പ്രാധാന്യത്തെ കുട്ടികൾ മനസിലാക്കി.
 Marker, duster, Teacher's handbook, chart, SCERT textbook, picture തുടങ്ങിയ Teaching - learning materials ഉം  collaborative learning , question answer, learning problems, Brain storming, explanation, Experiential learning, discussion തുടങ്ങിയ Teaching - learning strategies വച്ചു ക്ലാസ്സ്‌ എടുത്തു.തുടർ പ്രവർത്തനം നൽകി.ഗൃഹപാഠം നൽകി ക്ലാസ്സ്‌ അവസാനിപ്പിച്ചു.

Day 18
ടീച്ചിങ് പ്രാക്ടിസിന്റെ 18-)0 ദിവസം Pershing soil എന്ന ടോപിക്ക്കാണ് പഠിപ്പിച്ചത്. മനുഷ്യന്റെ ചില പ്രവർത്തനങ്ങൾ മണ്ണിന്റെ നാശത്തിലേക്ക് നയിക്കുന്നു. അത്തരം പ്രവണതകളെ വിമര്ശനാത്മകമായി സമീപിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. മറ്റ് മലിനീകരണങ്ങൾ കാരണങ്ങൾ ചർച്ച ചെയ്തു.Pictures, Marker, duster, Teacher's handbook, chart, SCERT textbook തുടങ്ങിയ Teaching - learning materials ഉം  collaborative learning , question answer, learning problems, Brain storming, explanation, Experiential learning, തുടങ്ങിയ Teaching - learning strategies വച്ചു ക്ലാസ്സ്‌ എടുത്തു.തുടർ പ്രവർത്തനം നൽകി.ഗൃഹപാഠം നൽകി ക്ലാസ്സ്‌ അവസാനിപ്പിച്ചു.

Day 19

ടീച്ചിങ് പ്രാക്ടിസിന്റെ 19-)0 ദിവസം. ഭൗമ രഹസ്യങ്ങൾ തേടി എന്ന പാഠത്തിലെ അവസാന ഭാഗമായ Let us conserve soil എന്ന പാഠഭാഗം പഠിപ്പിച്ചു. മണ്ണിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ കുട്ടികൾ അത്‌ സംരക്ഷിക്കപെടേണ്ടതാണ് എന്ന് തിരിച്ചറിഞ്ഞു. World soil dayയുടെ പ്രതേകതകൾ മനസിലാക്കി.മണ്ണ് സംരക്ഷണ പോസ്റ്റർ നിർമ്മിക്കാൻ ആവശ്യപെട്ടു.
SCERT textbook, Pictures, Marker, duster, Teacher's handbook, chart തുടങ്ങിയ Teaching - learning materials ഉം  collaborative learning , question answer, learning problems, Brain storming, explanation, Experiential learning, തുടങ്ങിയ Teaching - learning strategies വച്ചു ക്ലാസ്സ്‌ എടുത്തു.തുടർ പ്രവർത്തനം നൽകി.ഗൃഹപാഠം നൽകി ക്ലാസ്സ്‌ അവസാനിപ്പിച്ചു.

Sunday, July 24, 2022

Teaching practice Phase II (18/07/2022 to 22/07/2022)

Day 11

ഇന്ന് ടീച്ചിംഗ് പ്രാക്ടിസിന്റെ 11-)0 ദിവസം. 8-)0 ക്ലാസ്സിന്റെ മൂന്നാം പാഠമായ In search of Earth's secret എന്ന പാഠം തുടങ്ങി. ഭൂമിയുടെ പാളികളെകുറിച്ച് ഇന്ന് പഠിപ്പിച്ചു. അതിനുമുന്നോടിയായി ഭൂമിയെ കുറിച്ച് കുട്ടികൾക്ക് എന്തൊക്കെ അറിയാമെന്നു പരിശോധിച്ചു.തുടർന്ന് ഓരോ പാളികളുടെ സവിശേഷത പറഞ്ഞു കൊടുത്തു. ഈ പാഠം പഠിപ്പിക്കിന്നതിനായി ഉണ്ടാക്കിയ innovative work അവസാനം കുട്ടികളെ കാണിച്ചു. അടയാളപെടുത്താൻ ആവശ്യപെട്ടു.
SCERT teaxtbook, teachers handbook Pictures, Marker, duster, stationary items തുടങ്ങിയ Teaching - learning materials ഉം Advance organizer,collaborative learning , question answer, learning problems, Brain storming, explanation, Experiential learning, തുടങ്ങിയ Teaching - learning strategies വച്ചു ക്ലാസ്സ്‌ എടുത്തു.

Day 12

ടീച്ചിങ് പ്രാക്ടിസിന്റെ 12-)0 ദിവസം മൂന്നാം പാഠത്തിലെ lithosphere and Asthenosphere എന്ന കുഞ്ഞു ടോപിക്കാണ് പഠിപ്പിച്ചത്. ഭൂമിയുടെ ഓരോ പാളിയും മനസിലാക്കിയ കുട്ടികൾക്ക് crust എന്ന ഭൗമപാളിമുതൽ upper mantle വരെ ചേർന്ന ഭാഗമാണ് Lithosphere എന്നും അതിനു താഴെ ആണ് Asthenosphere സ്ഥിതി ചെയ്യുന്നതെന്നന്നും ബോർഡിൽ വരച്ചു അടയാളപ്പെടുത്തി കാണിച്ചു
 SCERT teaxtbook, teachers handbook Pictures, Marker, duster, തുടങ്ങിയ Teaching - learning materials ഉം  collaborative learning , question answer, learning problems, Brain storming, explanation, Multi media,തുടങ്ങിയ Teaching - learning strategies വച്ചു ക്ലാസ്സ്‌ എടുത്തു.

Day 13
ഇന്ന് Rock എന്ന ടോപിക്കാണ് പഠിപ്പിച്ചത്. എങ്ങനെ പാറ രൂപപ്പെടുന്നുവെന്നും. രൂപെടുന്നതിന്റെ അടിസ്ഥാനത്തിൽ അതിനെ 3 ആയി തരം തിരിച്ചിരിക്കുന്നുവെന്നും പഠിപ്പിച്ചു.
 Teachers handbook Pictures, Marker, duster, chart, SCERT textbook തുടങ്ങിയ Teaching - learning materials ഉം  collaborative learning , question answer, learning problems, Brain storming, explanation, Experiential learning, തുടങ്ങിയ Teaching - learning strategies വച്ചു ക്ലാസ്സ്‌ എടുത്തു.തുടർ പ്രവർത്തനം നൽകി.ഗൃഹപാഠം നൽകി ക്ലാസ്സ്‌ അവസാനിപ്പിച്ചു.

Day 14
ടീച്ചിംഗ് പ്രാക്ടിസിന്റെ 14-)0 ദിവസം weathering എന്ന ടോപിക്കാണ് പഠിപ്പിച്ചത്. പാറകൾക്ക് കാലക്രമേണ നാശം സംഭവികുന്നു.പ്രധാനമായും 3 തരത്തിലുള്ള അപക്ഷയമാണ് സംഭവിക്കുന്നത്. Physical, chemical & biological weathering എന്നിവ ആണ് അത്‌. ഇത് പഠിപ്പിക്കുന്നതിനായി Teachers handbook Pictures, Marker, duster, chart, SCERT textbook തുടങ്ങിയ Teaching - learning materials ഉം  collaborative learning , question answer, learning problems, Brain storming, explanation, Experiential learning, തുടങ്ങിയ Teaching - learning strategies വച്ചു ക്ലാസ്സ്‌ എടുത്തു.തുടർ പ്രവർത്തനം നൽകി.ഗൃഹപാഠം നൽകി ക്ലാസ്സ്‌ അവസാനിപ്പിച്ചു.

Day 15

ടീച്ചിങ് പ്രാക്ടിസിന്റെ 15-)0 ദിവസം weathering and Human എന്ന ടോപിക്ക് പഠിപ്പിച്ചു. പാറകൾക്ക് അപക്ഷയം സംഭവിക്കുന്നതിന് കാരണമാകുന്ന മാനുഷിക പ്രവർത്തനങ്ങളെ കുട്ടികൾ തിരിച്ചറിഞ്ഞു. പാറകളുടെ അപക്ഷയം മനുഷ്യന് ചില ഗുണങ്ങൾ ഉണ്ടാകുന്നുവെന്നു. പഠിപ്പിച്ചു.
Pictures, Marker, duster, Teacher's handbook, chart, SCERT textbook തുടങ്ങിയ Teaching - learning materials ഉം  collaborative learning , question answer, learning problems, Brain storming, explanation, Experiential learning, തുടങ്ങിയ Teaching - learning strategies വച്ചു ക്ലാസ്സ്‌ എടുത്തു.തുടർ പ്രവർത്തനം നൽകി.ഗൃഹപാഠം നൽകി ക്ലാസ്സ്‌ അവസാനിപ്പിച്ചു.

Sunday, July 17, 2022

Teaching practice Phase II (11/07/2022 to 15/07/2022)

Day 6
ടീച്ചിങ് പ്രാക്ടീസിന്റെ  6 - )0 ദിവസം നദീതട സംസാരത്തിലെ ഹരപ്പൻ ജനതയുടെ Belief system ആണ് പഠിപ്പിച്ചത്.ഹാരപ്പയിൽ നിന്നും ലഭിച്ച അവരുടെ മുദ്രകളിൽ ജനങ്ങളുടെ വിശ്വാസരീതികളെ കുറിച്ച് പരാമാർശിച്ചിട്ടുണ്ട്. അവർക്കിടയിൽ മാതൃദൈവരാധന, മൃഗരാധന, വൃഷരാധന, ലിംഗരാധന, ആദിമ ശിവൻ എന്നിവരെ ആരാധിച്ചു.
. SCERT textbook, teacher' handbook YouTube, Pictures, Marker, duster, pointer തുടങ്ങിയ Teaching - learning materials ഉപയോഗിച്ചും, പിന്നെ collaborative learning , question answer, experitial learning problems, Brain storming, explanation തുടങ്ങിയ Teaching - learning strategies ഉം ഉപയോഗിച്ച് ക്ലാസ്സ്‌ എടുത്തു.

Day 7
ഇന്ന് ടീച്ചിംഗ് പ്രാക്ടീസിന്റെ 7th ഡേയിൽ The fall of harappan civilisation എന്ന ടോപ്പിക്ക് പഠിപ്പിച്ചു. ഇതോടെ indus valley civilization തീർന്നു. നാഗരികതയുടെ തകർച്ചയുടെ ഓരോ കാരണങ്ങളും ചർച്ച ചെയ്തു.
 Pictures, Marker, duster, chalkതുടങ്ങിയ Teaching - learning materials ഉപയോഗിച്ചും, പിന്നെ collaborative learning , question answer, experitial learning problems, Brain storming, explanation തുടങ്ങിയ Teaching - learning strategies ഉം ഉപയോഗിച്ച് ക്ലാസ്സ്‌ എടുത്തു.

Day 8
ടീച്ചിങ് പ്രാക്സിന്റെ 8 th ദിവസം പുതിയ സംസ്ക്കാരാമായ Egyptian civilization പഠിപ്പിച്ചു. ഇന്ന് ക്ലാസ്സ്‌ നീരിക്ഷിക്കാൻ അധ്യാപികമാർ സ്കൂളിൽ വന്നിരുന്നു. ICT based ക്ലാസ്സ്‌ ആയിരുന്നു. Power point, laptop,map, projector, scale, blackboard, textbook മുതലായ teaching - learning materials ഉം, Problem solving, assessment, reinforcement, തുടങ്ങിയ teaching learning strategies ഉം ഉപയോഗിച്ച് ക്ലാസ്സ്‌ എടുത്തു.

Day 9
Mesoptoiman civilization ആണ് ഇന്നത്തെ ക്ലാസ്സിൽ കുട്ടികളെ പഠിപ്പിച്ചത്. പാഠഭാഗം തുടങ്ങുന്നതിന് മുന്നോടിയായി കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ചവ എന്നും ചോദിക്കുകയും ഇന്ന് പഠിപ്പിക്കാൻ പോകുന്നതിനെകുറിച്ചുള്ള മുന്നറിവ് പരിശോധിക്കുകയും ചെയ്യും. SCERT teaxtbook, teachers handbook Pictures, Marker, duster, തുടങ്ങിയ Teaching - learning materials ഉം  collaborative learning , question answer, learning problems, Brain storming, explanation, Experiential learning, തുടങ്ങിയ Teaching - learning strategies വച്ചു ക്ലാസ്സ്‌ എടുത്തു.

Day 10
The river valley civilization എന്ന പാഠത്തിലെ അവസാന സംസ്ക്കരമായ Chinese civilization ആണ് പഠിപ്പിച്ചത്. അടുത്ത ക്ലാസ്സിൽ ഈ പാഠത്തിന്റെ unit test ഇടുമെന്നു അറിയിച്ചു.SCERT teaxtbook, teachers handbook Pictures, Marker, duster, തുടങ്ങിയ Teaching - learning materials ഉം cooperative learning , question answer, learning problems, Brain storming, explanation, reinforcements  തുടങ്ങിയ Teaching - learning strategies ഉപയോഗിച്ച് ക്ലാസ്സ്‌ ‌ എടുത്തു.

various activities in School

Social Science Quiz supervision with subject Teacher ❤️
July 11 world population day quiz
Library Cleaning ✨️
Noon meal 
Craft demonstration class discipline duty
ചന്ദ്രായൻ quiz
Computer lab duty
Craft work
School Assembly
PT period discipline duty
Hiroshima Nagasaki Quiz competition

Independence day

Friday, July 8, 2022

Teaching practice Phase II (04/07/2022 to 08/07/2022)


Day 1
ടീച്ചിങ്  പ്രാക്ടീസിന്റെ രണ്ടാംഘട്ടം 04/07/2022( Monday ) ൽ ആരംഭിച്ചു. Govt.V H S & H S S Anchal East സ്കൂളിലാണ്  ഞാൻ ടീച്ചിങ് പ്രാക്ടീസിന് പോകുന്നത്. കോവിഡ് ശേഷം ഉള്ള ഈ ടീച്ചിംഗ് പ്രാക്ടീസിൽ കുട്ടികളുടെയും ക്ലാസ്സ്‌റൂമിന്റെയും നിയന്ത്രണം വലിയ ഒരു വെല്ലുവിളി തന്നെയാണ്. 5 മുതൽ +2 വരെ ഞാൻ പഠിച്ച എന്റെ സ്കൂളിലേക്ക് ഒരു അധ്യാപിക വിദ്യാർത്ഥിനിയായി വീണ്ടും പോകാൻ കഴിഞ്ഞതിൽ ദൈവത്തിനോട് നന്ദി.

       VIII. C English medium ക്ലാസ്സിന്റെ സോഷ്യൽ സയൻസ് 1-)0 part ലെ 2 -)0 അദ്ധ്യായം ആയ The river valley civilizations എന്ന പാഠമാണ് ഞാൻ അവരെ പഠിപ്പിക്കുന്നത്. ആദ്യദിനം ഈ പാഠഭാഗം അവതരിപ്പിക്കാൻ കഴിഞ്ഞു. Indus valley civilization ആണ് ആദ്യത്തെ ടോപ്പിക്ക് കഥ രൂപത്തിൽ പാഠഭാഗം തുടങ്ങി. Sir John Marshall, Dayam ram sahni, R D Banerji എന്നീ വ്യക്തികൾക്ക് ഉള്ള പങ്കു അവരുടെ excavations, ഹരപ്പ യിലെ പ്രധാന cities കുട്ടികളെ map, chart KITE VICTERS ചാനൽ, YouTube, Pictures, chart, Marker, duster, pointer തുടങ്ങിയ Teaching - learning ഉറവിടങ്ങൾ ഉപയോഗിച്ചും പിന്നെ collaborative  learning , question answer  explanation തുടങ്ങിയ Teaching - learning strategies ഉം ഉപയോഗിച്ച് ക്ലാസ്സ്‌ എടുത്തു.

Day 2

 The river valley civilizations എന്ന പാഠത്തിലെ 'Features of cities'എന്ന ടോപിക്ക് പഠിപ്പിച്ചു. Harappan നാഗരികതയുടെ സവിശേഷത ആയ
- Town planning
- The Drainage System
-Great bath system
എന്നിവയുടെ സവിശേഷതകൾ  പഠിപ്പിച്ചു. Activity കൾ അവർക്ക് നൽകി കൊണ്ട് അവരെ കൂടെ ഉൾപ്പെടുത്തി Classroom control ചെയ്യാൻ കഴിഞ്ഞു❤️

Day 3

3-)0 ദിവസം 'Granary and Agriculture' എന്ന  topic ആണ് കൈകാര്യം ചെയ്തത്. കുട്ടികളുടെ മുന്നറിവ് പരിശോധിച്ച് പാഠ ഭാഗത്തിലേക്ക് കടന്നു.  Harappan ജനത കൃഷി വശം ഉള്ളവർ ആയിരുന്നു അവർ ഗോതമ്പ് ബാർലി തിന എള്ളു  നെല്ല് പരുത്തി മുതലായവ കൃഷി ചെയ്തു. കളിമൺ രൂപങ്ങളിൽ നിന്നും കിട്ടിയ കലപ്പയും മൃഗങ്ങളുടെ രൂപവും ഇതിനു തെളിവാണ്.  Teaching learning strategies ആയി problems based learning cooperative Brain storming ഉപയോഗിച്ചു. 

Day 4
4-)o ദിവസം 'Trade' എന്ന ഭാഗം പഠിപ്പിച്ചു. 37 കുട്ടികൾ ഉള്ള ക്ലാസ്സിൽ 32 കുട്ടികൾ വന്നാരുന്നോളൂ. മിച്ചം വന്ന ഉത്പന്നങ്ങൾ ഹാരപ്പർ സംഭരിച്ചു വൈകുകയും അതിന്റെ കൃത്യമായ അളവ് തൂക്കങ്ങൾ രേഖപെടുത്തുകയും ചെയ്തു. കടലുവഴി ഉള്ള വാണിജ്യത്തിന് തെളിവുകൾ ലോത്തൽ നിന്നും കണ്ടെത്തിയാതായി പഠിപ്പിച്ചു. അതിനായി picture,internet, SCERT Text book, teacher's  handbook ഉം  reinforcement, brainstorming, note taking രീതികളും ഉപയോഗിച്ചു.

Day 5
'Handicrafts and occupational group' എന്ന ടോപിക് ആണ് 5-)0 ദിവസം പഠിപ്പിച്ചത്. അവരുടെ കരകൗശല കഴിവ് seal, ornaments, clay figure എന്നിവയിൽ നിന്നും കണ്ടെത്താൻ കഴിയും. ഇതുകാണിക്കാനായി picture card ഉപയോഗിച്ചു. Textbook വായിക്കാൻ പ്രേരിപ്പിച്ചു. എല്ലാ ക്ലാസ്സും ആരംഭികുന്നത് മുൻ ക്ലാസ്സിൽ പഠിപ്പിച്ച അവ ചോദ്യം ചോദിച്ചു കൊണ്ടാണ്.