Sunday, July 17, 2022

Teaching practice Phase II (11/07/2022 to 15/07/2022)

Day 6
ടീച്ചിങ് പ്രാക്ടീസിന്റെ  6 - )0 ദിവസം നദീതട സംസാരത്തിലെ ഹരപ്പൻ ജനതയുടെ Belief system ആണ് പഠിപ്പിച്ചത്.ഹാരപ്പയിൽ നിന്നും ലഭിച്ച അവരുടെ മുദ്രകളിൽ ജനങ്ങളുടെ വിശ്വാസരീതികളെ കുറിച്ച് പരാമാർശിച്ചിട്ടുണ്ട്. അവർക്കിടയിൽ മാതൃദൈവരാധന, മൃഗരാധന, വൃഷരാധന, ലിംഗരാധന, ആദിമ ശിവൻ എന്നിവരെ ആരാധിച്ചു.
. SCERT textbook, teacher' handbook YouTube, Pictures, Marker, duster, pointer തുടങ്ങിയ Teaching - learning materials ഉപയോഗിച്ചും, പിന്നെ collaborative learning , question answer, experitial learning problems, Brain storming, explanation തുടങ്ങിയ Teaching - learning strategies ഉം ഉപയോഗിച്ച് ക്ലാസ്സ്‌ എടുത്തു.

Day 7
ഇന്ന് ടീച്ചിംഗ് പ്രാക്ടീസിന്റെ 7th ഡേയിൽ The fall of harappan civilisation എന്ന ടോപ്പിക്ക് പഠിപ്പിച്ചു. ഇതോടെ indus valley civilization തീർന്നു. നാഗരികതയുടെ തകർച്ചയുടെ ഓരോ കാരണങ്ങളും ചർച്ച ചെയ്തു.
 Pictures, Marker, duster, chalkതുടങ്ങിയ Teaching - learning materials ഉപയോഗിച്ചും, പിന്നെ collaborative learning , question answer, experitial learning problems, Brain storming, explanation തുടങ്ങിയ Teaching - learning strategies ഉം ഉപയോഗിച്ച് ക്ലാസ്സ്‌ എടുത്തു.

Day 8
ടീച്ചിങ് പ്രാക്സിന്റെ 8 th ദിവസം പുതിയ സംസ്ക്കാരാമായ Egyptian civilization പഠിപ്പിച്ചു. ഇന്ന് ക്ലാസ്സ്‌ നീരിക്ഷിക്കാൻ അധ്യാപികമാർ സ്കൂളിൽ വന്നിരുന്നു. ICT based ക്ലാസ്സ്‌ ആയിരുന്നു. Power point, laptop,map, projector, scale, blackboard, textbook മുതലായ teaching - learning materials ഉം, Problem solving, assessment, reinforcement, തുടങ്ങിയ teaching learning strategies ഉം ഉപയോഗിച്ച് ക്ലാസ്സ്‌ എടുത്തു.

Day 9
Mesoptoiman civilization ആണ് ഇന്നത്തെ ക്ലാസ്സിൽ കുട്ടികളെ പഠിപ്പിച്ചത്. പാഠഭാഗം തുടങ്ങുന്നതിന് മുന്നോടിയായി കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ചവ എന്നും ചോദിക്കുകയും ഇന്ന് പഠിപ്പിക്കാൻ പോകുന്നതിനെകുറിച്ചുള്ള മുന്നറിവ് പരിശോധിക്കുകയും ചെയ്യും. SCERT teaxtbook, teachers handbook Pictures, Marker, duster, തുടങ്ങിയ Teaching - learning materials ഉം  collaborative learning , question answer, learning problems, Brain storming, explanation, Experiential learning, തുടങ്ങിയ Teaching - learning strategies വച്ചു ക്ലാസ്സ്‌ എടുത്തു.

Day 10
The river valley civilization എന്ന പാഠത്തിലെ അവസാന സംസ്ക്കരമായ Chinese civilization ആണ് പഠിപ്പിച്ചത്. അടുത്ത ക്ലാസ്സിൽ ഈ പാഠത്തിന്റെ unit test ഇടുമെന്നു അറിയിച്ചു.SCERT teaxtbook, teachers handbook Pictures, Marker, duster, തുടങ്ങിയ Teaching - learning materials ഉം cooperative learning , question answer, learning problems, Brain storming, explanation, reinforcements  തുടങ്ങിയ Teaching - learning strategies ഉപയോഗിച്ച് ക്ലാസ്സ്‌ ‌ എടുത്തു.

various activities in School

Social Science Quiz supervision with subject Teacher ❤️
July 11 world population day quiz
Library Cleaning ✨️
Noon meal 
Craft demonstration class discipline duty
ചന്ദ്രായൻ quiz
Computer lab duty
Craft work
School Assembly
PT period discipline duty
Hiroshima Nagasaki Quiz competition

Independence day

Friday, July 8, 2022

Teaching practice Phase II (04/07/2022 to 08/07/2022)


Day 1
ടീച്ചിങ്  പ്രാക്ടീസിന്റെ രണ്ടാംഘട്ടം 04/07/2022( Monday ) ൽ ആരംഭിച്ചു. Govt.V H S & H S S Anchal East സ്കൂളിലാണ്  ഞാൻ ടീച്ചിങ് പ്രാക്ടീസിന് പോകുന്നത്. കോവിഡ് ശേഷം ഉള്ള ഈ ടീച്ചിംഗ് പ്രാക്ടീസിൽ കുട്ടികളുടെയും ക്ലാസ്സ്‌റൂമിന്റെയും നിയന്ത്രണം വലിയ ഒരു വെല്ലുവിളി തന്നെയാണ്. 5 മുതൽ +2 വരെ ഞാൻ പഠിച്ച എന്റെ സ്കൂളിലേക്ക് ഒരു അധ്യാപിക വിദ്യാർത്ഥിനിയായി വീണ്ടും പോകാൻ കഴിഞ്ഞതിൽ ദൈവത്തിനോട് നന്ദി.

       VIII. C English medium ക്ലാസ്സിന്റെ സോഷ്യൽ സയൻസ് 1-)0 part ലെ 2 -)0 അദ്ധ്യായം ആയ The river valley civilizations എന്ന പാഠമാണ് ഞാൻ അവരെ പഠിപ്പിക്കുന്നത്. ആദ്യദിനം ഈ പാഠഭാഗം അവതരിപ്പിക്കാൻ കഴിഞ്ഞു. Indus valley civilization ആണ് ആദ്യത്തെ ടോപ്പിക്ക് കഥ രൂപത്തിൽ പാഠഭാഗം തുടങ്ങി. Sir John Marshall, Dayam ram sahni, R D Banerji എന്നീ വ്യക്തികൾക്ക് ഉള്ള പങ്കു അവരുടെ excavations, ഹരപ്പ യിലെ പ്രധാന cities കുട്ടികളെ map, chart KITE VICTERS ചാനൽ, YouTube, Pictures, chart, Marker, duster, pointer തുടങ്ങിയ Teaching - learning ഉറവിടങ്ങൾ ഉപയോഗിച്ചും പിന്നെ collaborative  learning , question answer  explanation തുടങ്ങിയ Teaching - learning strategies ഉം ഉപയോഗിച്ച് ക്ലാസ്സ്‌ എടുത്തു.

Day 2

 The river valley civilizations എന്ന പാഠത്തിലെ 'Features of cities'എന്ന ടോപിക്ക് പഠിപ്പിച്ചു. Harappan നാഗരികതയുടെ സവിശേഷത ആയ
- Town planning
- The Drainage System
-Great bath system
എന്നിവയുടെ സവിശേഷതകൾ  പഠിപ്പിച്ചു. Activity കൾ അവർക്ക് നൽകി കൊണ്ട് അവരെ കൂടെ ഉൾപ്പെടുത്തി Classroom control ചെയ്യാൻ കഴിഞ്ഞു❤️

Day 3

3-)0 ദിവസം 'Granary and Agriculture' എന്ന  topic ആണ് കൈകാര്യം ചെയ്തത്. കുട്ടികളുടെ മുന്നറിവ് പരിശോധിച്ച് പാഠ ഭാഗത്തിലേക്ക് കടന്നു.  Harappan ജനത കൃഷി വശം ഉള്ളവർ ആയിരുന്നു അവർ ഗോതമ്പ് ബാർലി തിന എള്ളു  നെല്ല് പരുത്തി മുതലായവ കൃഷി ചെയ്തു. കളിമൺ രൂപങ്ങളിൽ നിന്നും കിട്ടിയ കലപ്പയും മൃഗങ്ങളുടെ രൂപവും ഇതിനു തെളിവാണ്.  Teaching learning strategies ആയി problems based learning cooperative Brain storming ഉപയോഗിച്ചു. 

Day 4
4-)o ദിവസം 'Trade' എന്ന ഭാഗം പഠിപ്പിച്ചു. 37 കുട്ടികൾ ഉള്ള ക്ലാസ്സിൽ 32 കുട്ടികൾ വന്നാരുന്നോളൂ. മിച്ചം വന്ന ഉത്പന്നങ്ങൾ ഹാരപ്പർ സംഭരിച്ചു വൈകുകയും അതിന്റെ കൃത്യമായ അളവ് തൂക്കങ്ങൾ രേഖപെടുത്തുകയും ചെയ്തു. കടലുവഴി ഉള്ള വാണിജ്യത്തിന് തെളിവുകൾ ലോത്തൽ നിന്നും കണ്ടെത്തിയാതായി പഠിപ്പിച്ചു. അതിനായി picture,internet, SCERT Text book, teacher's  handbook ഉം  reinforcement, brainstorming, note taking രീതികളും ഉപയോഗിച്ചു.

Day 5
'Handicrafts and occupational group' എന്ന ടോപിക് ആണ് 5-)0 ദിവസം പഠിപ്പിച്ചത്. അവരുടെ കരകൗശല കഴിവ് seal, ornaments, clay figure എന്നിവയിൽ നിന്നും കണ്ടെത്താൻ കഴിയും. ഇതുകാണിക്കാനായി picture card ഉപയോഗിച്ചു. Textbook വായിക്കാൻ പ്രേരിപ്പിച്ചു. എല്ലാ ക്ലാസ്സും ആരംഭികുന്നത് മുൻ ക്ലാസ്സിൽ പഠിപ്പിച്ച അവ ചോദ്യം ചോദിച്ചു കൊണ്ടാണ്. 
 



Saturday, February 19, 2022

Teaching practice Reflective Journal (14/02/2022 to 18/02/2022)


Day 31 (14/02/2022)
        Use of water എന്ന പാഠഭാഗം പഠിപ്പിക്കുന്നതിനായി ജലത്തിന്റെ ഉപയോഗം കാണിക്കുന്ന pictures കാണിച്ചു. ക്ലാസുകൾ വീണ്ടും ഓഫ്‌ലൈൻ mode ആയി. അവർ  പറഞ്ഞ point ബ്ലാക്ക്  ബോർഡിൽ എഴുതി.

Day 32 (15/02/2022)

      Water conservation ന്റെ പ്രാധാന്യത്തെ പറ്റി കുട്ടികൾ സ്വയം മനസ്സിലാക്കി. അവർ പോസ്റ്റർ നിർമിച്ചു. Water scarcity solve ചെയ്യുന്നതിനായി Roof top rainwater harvesting, run off harvesting, storage of surface റൺഓഫ്, recycling  എന്നിവ, picture, video, ഉപയോഗിച്ചും explanation, problem solving, lecture method ഉപയോഗിച്ചും  പഠിപ്പിച്ചു. Achievement test നടത്തി.

Day 33 (16/02/2022)
    
Social groups and social control  എന്ന 14 chapter പഠിപ്പിച്ചു.
Aristotle ന്റെ  quote കാണിച്ചുകൊണ്ട്  പാഠം തുടങ്ങി....
Day 34 (17/02/2022)
Ppt, picture,  എന്നിവ ഉപയോഗിച്ചും. kITE VICTERS channel class, text book, Handbook എന്നിവ നോക്കിയും, social control എന്ന topic പഠിപ്പിച്ചു. 

Day 35(18/02/2022)
 
          8 th std ന്റെ 13 മത് chapter ആയ As the torrential rain poured Down എന്ന പുതിയ പാഠം lecture method ലൂടെ പഠിപ്പിച്ചു. Natural phenomenons, human intervention, construction ആക്ടിവിറ്റി  എന്നിവ എങ്ങനെ environment ന് ഭീഷണി ആകുന്നു എന്ന് ചോദിച്ചു അറിഞ്ഞും picture  videos എന്നിവ കാണിച്ചു explain ചെയ്തു 

 Teaching practice phase 1   വലിയ തടസങ്ങൾ കൂടാതെ പൂർത്തീകരിക്കാൻ സാധിച്ചു❤️❤ കുട്ടികളിൽ നിന്നും Feedback എഴുതി വാങ്ങി. Offline online ക്ലാസുകൾ അവർ ഒരുപോലെ enjoy ചെയ്തു എന്നും, കുട്ടികളും ആയി സൗഹൃദാന്താരിഷം നിലനിർത്താൻ 
കഴിഞ്ഞു എന്ന് അറിയാൻ സാധിച്ചു 

Saturday, February 12, 2022

TEACHNIG PRACTICE Reflective Journal (7/02/2022 to 12/02/2022)

Day 25 (7/02/2022)

Google meet വഴി നടത്തിയ ഇന്നന്നെ ക്ലാസ്സിൽ 20 കുട്ടികൾ join ചെയ്തു.

      ഇന്ന്  Decentralized planning എന്ന ടോപ്പിക്ക് ആണ് പഠിപ്പിച്ചത് 
 Slides, Pictures മുതലായവ ഉപയോഗിച്ചും explanation, lecture methods use ചെയ്തും ക്ലാസ്സുകൾ എടുത്തു.

Day 26 (8/02/2022)

NITI Aayog  എന്ന പാഠം പഠിപ്പിച്ചു. Planning commission ന്റെ objectives NITI aayog ന്റെ objectives ൽ നിന്നും എങ്ങനെ വ്യത്യാസപെട്ടിരിക്കുന്നു എന്ന് അവർ തിരിച്ചറിഞ്ഞു. 

ഇന്നത്തെ ക്ലാസ്സിൽ കുട്ടികൾക്ക് ഗെയിം കൊടുത്തു.

Day 27 (9/02/2022)

  
        Water on Earth എന്ന പുതിയ chapter പഠിപ്പിക്കുന്നതിനായി video യും picture ഉം കാണിച്ചു. Water day yude importance അവർ മനസ്സിലാക്കി.

Day 28 ( 10/02/2022)
     നദികൾ കിണറുകൾ എന്നിവയിലെ വെള്ളം തീർന്ന് പോയാൽ എങ്ങനെ  recharge ചെയ്യപ്പെടുന്നു എന്ന് water cycle എന്ന topic പഠിപ്പിച്ചു. 
 
Day 29 (11/02/2022)

  Water below the ground ടോപ്പിക്ക് പഠിക്കുന്നതിനായി video, picture, ppt എന്നിവ ഉപയോഗിച്ചു.

Day 30 (12/02/2022)
     Multitude of Well എന്ന topic പഠിപ്പിക്കുന്നതിനായി Wikipedia, google, KITE VICTERS channel എന്നിവ കണ്ടു. Slide picture videos ഉപയോഗിച്ചു.

Monday, February 7, 2022

Teaching Practice Reflective Journal 31/01/2022 to 5/02/2022

Day -19 (31/01/2022)

         Thermosphere എന്ന അന്തരീഷപാളി പഠിപ്പിച്ചു. മറ്റ് മൂന്ന് layers ന്റെ സവിശേഷതകൾ ചോദിച്ചുകൊണ്ട് ഈ ഭാഗത്തേക്ക്‌ കടന്നു. അവസാനം jam ബോർഡ് ൽ പാഠഭാഗത്തെ table പൂരിപ്പിച്ചു.

Day 20 (1/02/2022) Tuesday 
              11 Chapter ആയ India and Economic Planning എന്ന പുതിയ ചാപ്റ്റർ ആരംഭിച്ചു.
 Planning നെ  കാണിക്കുന്ന ഒരു quote ഉം video ഉം കാണിച്ചു.
പ്ലാനിങ് ന്റെ നാൾ വഴികൾ വിശദീകരിച്ചു പാഠപുസ്തകത്തിലെ Flow chart പൂരിപ്പിച്ചു 


Day 21( 2/02/2022)

          

Objectives of Planning എന്ന ടോപ്പിക്ക് പഠിപ്പിക്കുന്നത്തിനായി ppt, pictures, എന്നിവ use ചെയ്തു. Growth, modernisation പഠിപ്പിച്ചു.
Discussion method, Lecture method എന്നീ strategies use ചെയ്തു.

 Day 22 (3/02/2022)

      Objectives of Planning ആയിട്ടുള്ള Self reliance, equity എന്നിവ പഠിപ്പിച്ചു follow up activity ഉം കൊടുത്തു.

Day 23 (4/02/2022)
      Economic activity proper ആയിട്ട് കൈകാര്യം ചെയ്യുന്നതിൽ planning ന് ഉള്ള പങ്ക്  planning objectives നേടുന്നതിൽ planning commission ന്റെ റോൾ എന്നിവ പഠിപ്പിച്ചു. Handbook, text book, ppt, picture, Wikipedia എന്നിവയുടെ സഹായത്തോടെ...😊

 Day 24 (5/02/2022)
  
       Five Year planning  year & objectives പഠിപ്പിച്ചു എല്ലാ കുട്ടികളെയും കൊണ്ട് വായിപ്പിക്കാൻ കഴിഞ്ഞു. കഴിഞ്ഞു പോയ ക്ലാസ്സ്‌കളിൽ ഒന്നും അതിനു കഴിഞ്ഞിട്ടില്ലാരുന്നു.